തെരുവിൽ കഴിയുന്ന നിർധനർക്കുള്ള ഭക്ഷണ വിതരണ പരിപാടി, 2020
നീതി നിഷേധിക്കപ്പെടുന്ന സാധാരണ ജനങൾക്ക് നീതി ഉറപ്പാക്കുന്ന നടപടികൾ ആവിഷ്കരിച്ചു നടപ്പാക്കുക .
നിസ്സഹായരും പാർശ്വ വത്കരിക്കപ്പെടുകയും ആയ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വരിക .
ദേശീയോഗ്രാദ്ധത സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് ദേശീയ ഐയ്ക്യം വളര്ത്തുവാനും കാത്തു സൂക്ഷിക്കുവാനും സഹായകരമായ പരിപാടികൾ രാജ്യത്തു സംഘടിപ്പിക്കുക.
ജാതി മത വർഗീയ കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനങ്ങളെ സംഘടിപ്പിക്കുകയും വൈവിധ്യമാർന്ന കല സാംസകാരിക പരിപാടികൾ സംഘടിപ്പിക്കുക .